മേലുദ്യോഗസ്ഥരുടെ ജാതി വിവേചനത്തിന് ഇരയായി; പോലീസ് ഉദ്യോഗസ്ഥന് കുമാറിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി
പാലക്കാട്: കല്ലേക്കാട് എആര്‍ ക്യാംപിലെ സിവില്‍ പോലീസ് ഉദ്യോഗസ്ഥന് കുമാറിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. മേലുദ്യോഗസ്ഥര്‍ നിരന്തരം പീഡിപ്പിച്ചിരുന്നതായി കുറിപ്പില്‍ പറയുന്നു. പലപ്പോഴും ജാതീയ വിവേചനം നേരിട്ടുവെന്നും ...