തലയിലും ചെവിയിലും മുഖത്തും മുറിപ്പാടുകള്‍, വീട്ടിനുള്ളില്‍ 58കാരി മരിച്ച നിലയില്‍, മകന്‍ കസ്റ്റഡിയില്‍
തിരുവനന്തപുരം: പെറ്റമ്മയെ മകന്‍ ക്രൂരമായി കൊലപ്പെടുത്തിയതായി സംശയം. തിരുവനന്തപുരം ജില്ലയിലെ മാറനല്ലൂരിലാണ് സംഭവം. അമ്പത്തിയെട്ടുകാരിയായ മാരനല്ലൂര്‍ സ്വദേശി ജയ ആണ് മരിച്ചത്. സംഭവത്തിന് പിന്നാലെ ഇവരുടെമകന്‍ അപ്പുവിനെ ...