വര്‍ഷങ്ങളായി സംഘര്‍ഷങ്ങള്‍ അഭിമുഖീകരിക്കുന്ന തങ്ങള്‍ക്ക് ജവാന്മാരുടെ കുടുംബങ്ങളുടെ വേദന മനസിലാകും; ജവാന്മാരുടെ മരണത്തില്‍ അപലപിച്ച് പുല്‍വാമ ഭീകരന്റെ പിതാവ്
ശ്രീനഗര്‍: ജമ്മുകാശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് ജവാന്മാര് കൊല്ലപ്പെട്ട സംഭവത്തില്‍ തങ്ങള്‍ സന്തോഷിക്കുന്നില്ലെന്ന് പുല്‍വാമ ആക്രമണം നടത്തിയ ഭീകരന് ആദില്‍ അഹമ്മദ് ദറിന്റെ പിതാവ് ഗുലാം ഹസന് ...