ഡോക്ടര്‍ വന്ദന ദാസിന്റെ ഓര്‍മ്മകള്‍ക്ക് ഒരുവര്‍ഷം, ഏകമകളുടെ വിയോഗം ഇന്നും താങ്ങാനാവാതെ മാതാപിതാക്കള്‍
കൊല്ലം: കേരളക്കരയെ ഒന്നടങ്കം നടുക്കിയ സംഭവമായിരുന്നു ഡോക്ടര്‍ വന്ദന ദാസിന്റെ കൊലപാതകം. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ വന്ദന ദാസിന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് ഒരു ...