Tag: death

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

പാലക്കാട്: ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തിയ സംഘത്തിൽപ്പെട്ട യുവാവ് മുങ്ങി മരിച്ചു. തൃശ്ശൂർ കാളത്തോട് ചക്കാലത്തറ അക്‌മൽ ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. 17 വയസ്സായിരുന്നു. ...

ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് അപകടം, യുവാക്കൾക്ക് ദാരുണാന്ത്യം

ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് അപകടം, യുവാക്കൾക്ക് ദാരുണാന്ത്യം

തൃശ്ശൂർ: ബൈക്കപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. തൃശ്ശൂർ കുന്നംകുളം കാണിയാമ്പലിൽ ആണ് ദാരുണ സംഭവം. കാവിലക്കാട് വിലക്കാട് കൂളിയാട്ടിൽ പ്രകാശൻ മകൻ പ്രണവ് (26), കാവിലക്കാട് മമ്പറമ്പിൽ ...

ബന്ധം വീട്ടിൽ അറിഞ്ഞു, യുവതിയും യുവാവും ലോഡ്ജ് മുറിയിൽ ജീവനൊടുക്കി

ബന്ധം വീട്ടിൽ അറിഞ്ഞു, യുവതിയും യുവാവും ലോഡ്ജ് മുറിയിൽ ജീവനൊടുക്കി

തിരുവനന്തപുരം: യുവതിയെയും യുവാവിനെയും ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ വിതുരയില്‍ ആണ് സംഭവം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം മാരായമുട്ടം സ്വദേശി സുബിന്‍ (28) ...

വൃക്ക സംബന്ധമായ അസുഖം,  മുൻ എംഎൽഎ പി എം മാത്യു അന്തരിച്ചു

വൃക്ക സംബന്ധമായ അസുഖം, മുൻ എംഎൽഎ പി എം മാത്യു അന്തരിച്ചു

കോട്ടയം: മുൻ എംഎൽഎ പി എം മാത്യു അന്തരിച്ചു. കടുത്തുരുത്തി എംഎൽഎ ആയിരുന്നു. വൃക്ക സംബന്ധമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു. പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് ...

സത്യപ്രതിജ്ഞ ചടങ്ങിനിടെ ദേഹാസ്വാസ്ഥ്യം, സിപിഎം പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചു

സത്യപ്രതിജ്ഞ ചടങ്ങിനിടെ ദേഹാസ്വാസ്ഥ്യം, സിപിഎം പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചു

ആലപ്പുഴ: സത്യപ്രതിജ്ഞ ചടങ്ങിനിടെ സിപിഎം പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചു. ആലപ്പുഴയിലാണ് സംഭവം. പുതിയവിള കൈതക്കാട്ടുശ്ശേരില്‍ കിഴക്കതില്‍ മനോഹരന്‍പിള്ളയാണ് മരിച്ചത്. അറുപത് വയസ്സായിരുന്നു. പുല്ലുകുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്ര ഗ്രൗണ്ടില്‍ ...

മത്സ്യബന്ധനത്തിനിടെ വലയുടെ കപ്പി പൊട്ടി തലയില്‍ വീണു, മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം

മത്സ്യബന്ധനത്തിനിടെ വലയുടെ കപ്പി പൊട്ടി തലയില്‍ വീണു, മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം

കോഴിക്കോട്: മത്സ്യബന്ധനത്തിനിടെയുണ്ടായ അപകടത്തില്‍ മത്സ്യതൊഴിലാളിക്ക് ദാരുണാന്ത്യം. കോഴിക്കോട് ആണ് സംഭവം. എലത്തൂര്‍ പുതിയനിരത്ത് ഹാര്‍ബര്‍ ഗസ്റ്റ്ഹൗസിന് സമീപം തമ്പുരാന്‍ വളപ്പില്‍ താമസിക്കുന്ന വാമനന്‍ ആണ് മരിച്ചത്. 58 ...

മലയാളി വിദ്യാർത്ഥിനി രാജസ്ഥാനിലെ ഹോസ്റ്റലിൽ മരിച്ച നിലയിൽ, മരണ കാരണം അറിയില്ലെന്ന് ബന്ധുക്കൾ, മാതാപിതാക്കൾക്ക് നഷ്ടമായത് ഏകമകളെ

മലയാളി വിദ്യാർത്ഥിനി രാജസ്ഥാനിലെ ഹോസ്റ്റലിൽ മരിച്ച നിലയിൽ, മരണ കാരണം അറിയില്ലെന്ന് ബന്ധുക്കൾ, മാതാപിതാക്കൾക്ക് നഷ്ടമായത് ഏകമകളെ

കണ്ണൂർ: രാജസ്ഥാനിലെ ഹോസ്റ്റലിൽ മലയാളി വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി.കാവിന്മൂല മിടാവിലോട് പാർവതി നിവാസിൽ പൂജയാണ് മരിച്ചത്. 23 വയസ്സായിരുന്നു. തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. രാജസ്ഥാൻ ...

ഒഴുക്കിൽപ്പെട്ട കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മുങ്ങിത്താഴ്ന്നു, 30കാരന് ദാരുണാന്ത്യം

ഒഴുക്കിൽപ്പെട്ട കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മുങ്ങിത്താഴ്ന്നു, 30കാരന് ദാരുണാന്ത്യം

തൃശൂര്‍: ചാലക്കുടി പുഴയുടെ അറങ്ങാലികടവില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കാടുകുറ്റിയില്‍ ആണ് സംഭവം. പാറക്കടവ് പഞ്ചായത്തിലെ എളവൂര്‍ സ്വദേശി കൊടുമ്പിള്ളി വീട്ടില്‍ ജോഷിയുടെ മകന്‍ കൃഷ്ണൻ ...

ബിഎല്‍ഒ ജീവനൊടുക്കിയ സംഭവം, മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടി

ബിഎല്‍ഒ ജീവനൊടുക്കിയ സംഭവം, മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടി

കണ്ണൂര്‍: പയ്യന്നൂര്‍ ഏറ്റുകുടുക്കയില്‍ ബിഎല്‍ഒ ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടി. കുന്നരു യുപി സ്‌കൂളിലെ പ്യൂണ്‍ അനീഷ് ജോർജ് ആണ് ...

കളിക്കുന്നതിനിടെ തോര്‍ത്ത് കഴുത്തില്‍ കുരുങ്ങി, ഒമ്പതു വയസുകാരന് ദാരുണാന്ത്യം

കളിക്കുന്നതിനിടെ തോര്‍ത്ത് കഴുത്തില്‍ കുരുങ്ങി, ഒമ്പതു വയസുകാരന് ദാരുണാന്ത്യം

പാലക്കാട്: തോര്‍ത്ത് കഴുത്തില്‍ കുരുങ്ങി ഒമ്പതു വയസുകാരന് ദാരുണാന്ത്യം. പാലക്കാട് ആണ് സംഭവം. പേങ്ങാട്ടിരി ചെറുവശ്ശേരി പള്ളിയാലില്‍ മുജീബിന്റെ മകന്‍ മുഹമ്മദ് ആഷിക് ആണ് മരിച്ചത്. നെല്ലായ ...

Page 1 of 248 1 2 248

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.