ഞങ്ങള്‍ അവിടെ പോയിട്ട് 10 ദിവസം കഴിഞ്ഞു, ഞങ്ങളുടെ സന്ദര്‍ശനവും ഇപ്പോഴത്തെ കൊവിഡ് ബാധയും തമ്മിലെന്ത് ബന്ധമെന്ന് ഡീന്‍ കുര്യാക്കോസ്
ഇടുക്കി: ഞങ്ങളുടെ സന്ദര്‍ശനവും ഇപ്പോഴത്തെ കൊവിഡ് ബാധയും തമ്മില്‍ എന്ത് ബന്ധമാണെന്ന് മനസിലാവുന്നില്ലെന്ന് ഡീന്‍ കുര്യാക്കോസ് എംപി. കൊവിഡ് മഹാമാരി രണ്ടുവര്‍ഷത്തിനിടെ എത്താതിരുന്ന ഇടമലക്കുടിയില്‍ ആദ്യമായി കൊവിഡ് ...