നിരാഹാര സമരത്തിനിടെ ആരോഗ്യ നില വഷളായി; ഇടുക്കി എംപി ഡീന്‍ കുര്യാക്കോസിനെ ആശുപത്രിയിലേക്ക് മാറ്റി
ഇടുക്കി: മൂന്നാറില്‍ നിരാഹാര സമരത്തിനിടെ ഇടുക്കി എംപി ഡീന്‍ കുര്യാക്കോസിനെ ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് പോലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റി. ഷുഗര്‍ കുറയുകയും നെഞ്ചുവേദന അനുഭവപ്പെടുകയും ...