സിദ്ധാർത്ഥിന്റെ ജീവൻ രക്ഷിക്കാനായില്ല; ഹോസ്റ്റലിൽ പ്രശ്നമുണ്ടായെന്ന് വിദ്യാർത്ഥികളാരും പറഞ്ഞില്ല; സെക്യൂരിറ്റിപണിയല്ല ഡീനിന്റെത്: ഡോ. എംകെ നാരായണൻ
കൽപ്പറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥിയായ ജെഎസ് സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ ഡീൻ പ്രതികരണവുമായി രംഗത്ത്. സിദ്ധാർഥന്റെ ജീവൻ രക്ഷിക്കാൻ ശ്രമിച്ചിരുന്നുവെന്ന് സർവകലാശാല ഡീൻ ഡോ.എം.കെ.നാരായണൻ ...