കൊച്ചിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ഉള്ളില്‍ അജ്ഞാത മൃതദേഹം! കൊലപാതകമോ, അപകടമരണമോ സ്ഥിരീകരിക്കാനാകാതെ പോലീസ്
കൊച്ചി: കൊച്ചി എളങ്കുളത്ത് നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിനുള്ളില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. എളങ്കുളം ഫാത്തിമ മാതാ ചര്‍ച്ചിന് സമീപത്തുളള കെട്ടിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കെട്ടിടത്തിന്റെ ലിഫ്റ്റിന്റെ സ്ഥലത്തായിരുന്നു മൃതദേഹം ...