പശുകിടാങ്ങളുടെ ജഡം ചാണകകുഴിയില്‍ തള്ളി; മറവ് ചെയ്തത് നാട്ടുകാര്‍ പ്രതിഷേധിച്ചപ്പോള്‍; പരാതി
കോഴിക്കോട്: പശുകിടാങ്ങളുടെ ജഡം മറവു ചെയ്യാതെ ചാണകകുഴിയില്‍ തള്ളിയതായി പരാതി. കോഴിക്കോട് ജില്ലയിലെ കാരശേരി പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡില്‍ കറുത്ത പറമ്പ് തരിപ്പാല പറമ്പില്‍ സ്വകാര്യ വ്യക്തിയുടെ ...










