ബോട്ടില്‍ നിന്ന് വേമ്പനാട്ട് കായലില്‍ ചാടി, 56കാരന്റെ മൃതദേഹം കണ്ടെത്തി
ആലപ്പുഴ: ബോട്ടില്‍ നിന്ന് വേമ്പനാട്ട് കായലില്‍ ചാടിയ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി. ആലപ്പുഴ ജില്ലയിലാണ് സംഭവം. ചേര്‍ത്തല കടക്കരപ്പള്ളി സ്വദേശി ഉദയന്‍ ആണ് സംഭവം. അമ്പത്തിയാറ് വയസ്സായിരുന്നു. ...










