മരിച്ച ആളിന് പകരം ആശുപത്രിയില്‍ നിന്നും നല്‍കിയത് മറ്റൊരു മൃതദേഹം, തിരിച്ചറിഞ്ഞത് സംസ്കാരത്തിനായി പുറത്തെടുത്തപ്പോള്‍, സംഭവം കൊല്ലത്ത്
കൊല്ലം; കൊല്ലത്തെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ നിന്നും മൃതദേഹം മാറി നല്കി. സംസ്കാരത്തിനായി വീട്ടിലെത്തിച്ച് പുറത്തെടുപ്പോഴാണ് മൃതദേഹം മാറിയതായി ബന്ധുക്കള്‍ അറിഞ്ഞത്. വാച്ചിക്കോണം സ്വദേശി വാമദേവന്റെ മൃതദേഹമാണ് ...