ഗുജറാത്തിലെ ആശുപത്രിയില്‍ വന്‍ അഗ്നിബാധ; 18ഓളം കൊവിഡ് രോഗികള്‍ പൊള്ളലേറ്റും പുകശ്വസിച്ചും മരിച്ചു
അഹമ്മദാബാദ്: ഗുജറാത്തിലെ ആശുപത്രിയില്‍ വന്‍ തീപിടുത്തം. 18ഓളം കൊവിഡ് രോഗികളാണ് ദാരുണമായി മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഭറൂച്ചിലുള്ള ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്. ഇവിടെ ചികിത്സയിലുണ്ടായിരുന്ന 50 ഓളം രോഗികളെ ...