കൊവിഡ് ബാധിച്ച് ദമ്പതികള്‍ ഒരേ ദിവസത്തില്‍ ഒരേ സമയത്തില്‍ മരിച്ചു; വിടവാങ്ങല്‍ 47 വര്‍ഷം നീണ്ട വിവാഹജീവിതത്തിനൊടുവില്‍
മിഷിഗണ്‍: കൊവിഡ് ബാധിച്ച് ദമ്പതികള്‍ ഒരേ ദിവസത്തില്‍ ഒരേ സമയത്തില്‍ മരിച്ചു. 47 വര്‍ഷം നീണ്ട വിവാഹജീവിതത്തിനൊടുവിലാണ് ഇരുവരും മരണത്തിലും ഒരുമിച്ചത്. അമേരിക്കയിലെ മിഷിഗണിലാണ് സംഭവം. 35 ...