വഴിയില്‍ അനക്കമില്ലാതെ ഒരു മനുഷ്യന്‍, പ്രദേശത്തെ മുറിവൈദ്യന്‍ എത്തി ഉറപ്പിച്ചു ‘പോയി’; പോലീസ് വന്ന് തൊട്ടു നോക്കിയതും ‘ജീവന്‍ തുടിച്ചു’! സംഭവം ഇങ്ങനെ
കുട്ടനാട്: പതിവുപോലെ നാട്ടിലൂടെ നടക്കാന്‍ ഇറങ്ങിയപ്പോഴാണ് ഒരു അജ്ഞാതന്‍ വഴിയോരത്ത് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ആദ്യം വില കൊടുതതില്ലെങ്കിലും പത്തുമണിയായിട്ടും യാതരു അനക്കവും കണ്ടില്ല. ഇതോടെ മരിച്ചോ എന്ന ...