’95 വയസ്സുവരെ സന്തോഷത്തോടെ ജീവിച്ച് മരിച്ചു: അമ്മച്ചി സ്വര്‍ഗത്തില്‍ പോകുന്ന സന്തോഷമാണ്’: വൈറല്‍ ചിത്രത്തെ വിമര്‍ശിക്കുന്നവരോട് കുടുംബം
കോട്ടയം: മരണവീട്ടില്‍ അമ്മച്ചിയുടെ മൃതദേഹത്തിനൊപ്പം കുടുംബാംഗങ്ങള്‍ ചിരിച്ചുകൊണ്ട് എടുത്ത ഒരു ഫോട്ടോ ആണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്. രൂക്ഷമായ വിമര്‍ശനങ്ങളാണ് ഫോട്ടോയ്‌ക്കെതിരെ നിറയുന്നത്. ഒരു കുടുംബത്തിന്റെ ...