അച്ഛന് പോയിട്ട് തിരികെ വന്നില്ല; മക്കള്‍ തേടി നടന്നത് മൂന്ന് മാസം, ഒടുവില്‍ കണ്ടെത്തി കുഴിമാടം!
മഞ്ചേരി: മരിച്ചതറിയാതെ അച്ഛനെ മക്കള്‍ തേടി നടന്നത് മൂന്ന് മാസം. ഒടുവില്‍ കണ്ടെത്തിയത് കുഴിമാടം ആയിരുന്നു. നാളുകളോളം തേടിനടന്ന് ഒടുവില്‍ കുഴിമാടത്തിന് അടുത്തെത്തിയപ്പോള്‍ അവര്‍ സ്വപ്നത്തില്‍ പോലും ...