ശോശാമ്മയുടെ ചിതാഭസ്മം ശേഖരിച്ച് കല്ലറയില്‍ നിക്ഷേപിക്കും, കമലാക്ഷിയുടെ മൃതദേഹം ദഹിപ്പിക്കും; വിവാദം അവസാനിച്ചു
കോട്ടയം: പരാതിക്കും പ്രതിഷേധത്തിനും പിന്നാലെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ മൃതദേഹം മാറി നല്‍കിയ വിവാദം അവസാനിച്ചു. കാഞ്ഞിരപ്പള്ളി മേരി ക്വിന്‍സ് ആശുപത്രിയ്ക്കെതിരെയാണ് പരാതി ഉയര്‍ന്നത്. ചോറ്റി സ്വദേശി ...