വിത്ത് നൽകി ക്ഷണം; ഉപഹാരമായി ലഭിക്കുന്ന തുക സൈനികർക്ക്; യാത്ര കെഎസ്ആർടിസിയിൽ; അതിഥികൾക്ക് തുണി സഞ്ചി സമ്മാനം; സനലും ധന്യയും വിവാഹിതരാകുന്നതിങ്ങനെ
എലവഞ്ചേരി: പാലക്കാട് ഇന്നുനടക്കുന്ന വിവാഹത്തിനും വിവാഹ സൽക്കാരത്തിനും പ്രത്യേകതകൾ എന്താണ് എന്ന് ചോദിച്ചാൽ പ്രത്യേകതകളേ ഉള്ളൂ എന്നാണ് ഉത്തരം. വിവാഹ ചടങ്ങുകളിൽ ഹരിത പ്രോട്ടോക്കോൾ പാലിക്കുന്നു എന്നത് ...