‘പെറ്റി കേസുകള്‍ കൂടുതല്‍ വേണം’: ഡിസിപി ഐശ്വര്യ ഡോങ്റേ വിവാദത്തില്‍
കൊച്ചി: കൊച്ചി നഗരത്തില്‍ പെറ്റിക്കേസുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഡിസിപി ഐശ്വര്യ ഡോങ്റെയുടെ നിര്‍ദേശം. പോലീസ് കണ്ട്രോള് റൂമില്‍ നിന്ന് സ്റ്റേഷനുകളിലേക്ക് അയച്ച വയര്‍ലെസ് സന്ദേശമാണ് മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. ...