കൊവിഡ് 19ഉം ലോക്ക് ഡൗണും; സാമ്പത്തിക ബുദ്ധിമുട്ടില്‍ ചികിത്സയില്ലാതെ വലയുന്ന രോഗികള്‍ക്ക് തൃശ്ശൂര്‍ ദയ ആശുപത്രിയുടെ സഹായ ഹസ്തം; മനംനിറഞ്ഞ് രോഗികളും
തൃശ്ശൂര്‍: കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണില്‍ ഭക്ഷണവും അവശ്യ സാധനങ്ങളും കിട്ടാതെ അലയുന്നവര്‍ മാത്രമല്ല, പണമില്ലാതെ ചികിത്സയും ശസ്ത്രക്രിയയും മാറ്റിവെച്ചവരും കുറവല്ല. ലോക്ക് ...