ഞങ്ങളുടെ സ്വപ്നങ്ങളില്‍ ജീവിക്കും! പരിഹസിക്കുന്നവര്‍ തുടരട്ടെ, അവരുടെ വായ മൂടിക്കെട്ടാനൊന്നും ആവില്ലല്ലോ; ജീവിതത്തില്‍ ഒന്നാകുകയാണെന്ന് ശ്രുതി സിത്താരയും ദയ ഗായത്രിയും
കൊച്ചി: കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ലെസ്ബിയന്‍ ജോഡികളായി ശ്രുതി സിത്താരയും ദയ ഗായത്രിയും. രണ്ട് വര്‍ഷത്തെ സൗഹൃദം പുതിയ തലത്തിലേക്ക് കടന്നത് സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇരുവരും അറിയിച്ചത്. ...