‘എന്റെ ജീവൻ നിനക്കുള്ളതാണ്, നന്ദി മോളെ’, ഇരുവൃക്കകളും തകരാറിലായ പിതാവിന് ജീവൻ തിരികെ നൽകി ഈ മകൾ; ഹൃദയം തൊടും കുറിപ്പ്
ജന്മം നൽകിയ പിതാവിന് ജീവിതം തിരികെപിടിക്കാൻ കരുത്തായി മകളുടെ ത്യാഗം. സോഷ്യൽമീഡിയയെ കീഴടക്കുകയാണ് ഈ അച്ഛന്റേയും മകളുടേയും സ്നേഹത്തിന്റെ അനുഭവകഥ. കോവിഡാനന്തരം ഇരുവൃക്കകളും തകരാറിലായി ജീവൻ അപകടത്തിലായ ...