മകളുടെ വിവാഹത്തിന് നാട്ടിലെത്താനായില്ല, അന്നേദിവസം ദുബായിയില്‍ രക്തം ദാനം ചെയ്ത് ഹീറോയായി പ്രവാസിയായ പിതാവ്, അഭിനന്ദിച്ച് പ്രവാസലോകം
ദുബായ്: മകളുടെ വിവാഹദിവസം ദുബായിയില്‍ രക്തദാനം ചെയ്ത് ഹീറോയായി പ്രവാസിയായ പിതാവ്. മഹാമാരിക്കാലത്ത് നാട്ടില്‍ നടന്ന മൂത്ത മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതിന്റെ മനോവേദന അകറ്റാനാണ് അതേദിവസം ...