മകളുമായി കതിര്‍മണ്ഡപത്തിലേക്കുള്ള യാത്രാമധ്യേ കുഴഞ്ഞുവീണ് അച്ഛന് ദാരുണാന്ത്യം
കൊയിലാണ്ടി : മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ അച്ഛന് കാര്‍ യാത്രയ്ക്കിടെ മരിച്ചു. വൈക്കം ഉദയനാപുരം വാതുകോടത്തില്ലത്ത് വി.എസ്. പരമേശ്വരന് മൂത്തത് (62) ആണ് മരിച്ചത്. ബുധനാഴ്ച നടക്കേണ്ട ...