മകളുടെ ആദ്യ ചിത്രം പങ്കുവെച്ച് വിനീത് ശ്രീനിവാസന്
മലയാളികളുടെ പ്രിയപ്പെട്ട നടനും ഗായകനുമായ വിനീത് ശ്രീനിവാസന് ഒക്ടോബര്‍ മൂന്നിനാണ് പെണ്‍കുഞ്ഞ് ജനിച്ചത്. താരം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്. ഇപ്പോഴിതാ മകളുടെ ചിത്രം ...