മകളുടെ വിവാഹമാണ്, സ്വപ്‌നം കണ്ട നിമിഷം.. കൈപിടിച്ചു കൊടുക്കണം; ശസ്ത്രക്രിയ നടത്തിയതിന്റെ അടുത്ത ദിവസം വിവാഹവേദിയിലേയ്ക്ക് എത്തി ബെന്നി
കോട്ടയം: മകളുടെ വിവാഹത്തിനായി ആശുപത്രി കിടക്കയിൽ നിന്നും ഓടിയെത്തി പിതാവ്. വയറുവേദനയുമായി ശനിയാഴ്ച രാവിലെ പാമ്പാടി സ്വദേശി 53കാരനായ പി.വി. ബെന്നിയാണ് കോട്ടയം ഭാരത് ആശുപത്രി അത്യാഹിതവിഭാഗത്തിലെത്തിയത്. ...