കീര്‍ത്തിയുടെ വിവാഹ വാര്‍ത്ത വ്യാജം, ആറ് മാസം കൂടുമ്പോള്‍ വാര്‍ത്ത പ്രചരിക്കുന്നത് പതിവെന്ന് സുരേഷ് കുമാര്‍; വാര്‍ത്ത അമ്പരപ്പിച്ചുവെന്ന് കീര്‍ത്തിയും
നടി കീര്‍ത്തി സുരേഷിന്റെ വിവാഹ വാര്‍ത്ത വ്യാജമെന്ന് താരത്തിന്റെ പിതാവും നിര്‍മ്മാതാവുമായ ജി സുരേഷ് കുമാര്‍. ആറ് മാസം കൂടുമ്പോള്‍ കീര്‍ത്തിയുടെ വിവാഹ വാര്‍ത്തകള്‍ പ്രചരിക്കാറുണ്ടെന്നും മലയാളത്തിലെ ...