മോളേ നീ വല്ല വിഷവും എനിക്ക് കലക്കിത്തന്നോ..? മരണക്കിടക്കയിലാണ്, അതോർത്ത് സംസാരിച്ചോ; അവസാന നിമിഷത്തിൽ ഇന്ദുലേഖ പെറ്റമ്മയോട് പറഞ്ഞത്
തൃശ്ശൂർ: ചായയിൽ വിഷം നൽകി സ്വന്തം അമ്മയെ കൊലപ്പെടുത്തിയ മകളുടെ ക്രൂരത കേരളം ഞെട്ടലോടെയാണ് കേട്ടത്. 39കാരിയായ മകൾ ഇന്ദുലേഖയാണ് സ്വന്തം അമ്മയെ സ്വത്തിന്റെ പേരിൽ ഇല്ലാതാക്കിയത്. ...