മകന് ഇണയെ കിട്ടിയപ്പോള്‍ എനിക്ക് കിട്ടിയത് സ്നേഹനിധിയായ മകളെ: ഒരായിരം ജന്മങ്ങള് ഞങ്ങളുടെ കുടുംബത്തിന്റെ നിറഞ്ഞ സന്തോഷമാവുക; മരുമകളെ കുറിച്ച് അമ്മയുടെ ഹൃദയത്തില്‍ തൊടുന്ന കുറിപ്പ്
മകന്റെ വിവാഹ വാര്‍ഷികത്തില്‍ മരുമകളെ കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി സാമൂഹ്യ പ്രവര്‍ത്തക റാണി നൗഷാദ്. മകന്റെ വധുവായി വീട്ടിലേക്ക് വന്നവള്‍ തങ്ങളുടെ ഹൃദയം തടവിലാക്കിയിട്ട് ഒരു ...