അമ്മായിയമ്മയുടെ മൃതദേഹത്തിന് മുന്പില് അവള് കരഞ്ഞില്ല, നൃത്ത ചുവടുകളാണ് വെച്ചത്! മരുമകളുടെ വ്യത്യസ്ത പ്രകടനത്തിന് പിന്നിലെ കാരണം
ചെന്നൈ: അമ്മായിയമ്മ മരുമകള്‍ ബന്ധം എടുത്ത് പറയേണ്ടതില്ല. പൊതുവെ തമ്മില്‍ തല്ലായിരിക്കും കാണുക. എല്ലാവരും ആ ഗണത്തില്പ്പെടണമെന്നില്ല. സ്നേഹിച്ച് കഴിയുന്നവരും ഉണ്ട്. പക്ഷേ ഭൂരിഭാഗവും ഉള്ളില്‍ എന്തെങ്കിലും ...