വൃദ്ധനെ മര്‍ദ്ദിച്ച് ഇറക്കി വിട്ട സംഭവത്തില്‍ ഹൈക്കോടതി ഇടപെടല്‍; മക്കള്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്
പത്തനംതിട്ട: അടൂര്‍ പറക്കോട് വൃദ്ധനെ മര്‍ദ്ദിച്ച് വീട്ടില്‍ നിന്നും ഇറക്കിവിട്ട സംഭവത്തില്‍ ഹൈക്കോടതിയുടെ ഇടപെടല്‍. സംഭവത്തില്‍ മക്കള്‍ക്കെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവിട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ മക്കള്‍ക്കെതിരെ ...