അമ്മയുടെ പിറന്നാള്‍ ദിനത്തില്‍ തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ജാന്‍വി
തിരുപ്പതി: അന്തരിച്ച ബോളിവുഡ് നടി ശ്രീദേവിയുടെ 56-ാം ജന്മദിനത്തില് മകള്‍ ജാന്‍വി തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ദക്ഷിണേന്ത്യന്‍ വേഷമായ ലെഹങ്ക സാരിയണിഞ്ഞാണ് ജാന്‍വി ക്ഷേത്രത്തില്‍ എത്തിയത്. ...