അവളുടെ സംരക്ഷണത്തിൽ നിന്ന് മോചിപ്പിക്കണം, രണ്ട് വയസുകാരി മകൾക്ക് വേണ്ടി ഹേബിയസ് കോർപ്പസ് സമർപ്പിച്ച് പിതാവ്; അരലക്ഷം പിഴയിട്ട് കോടതി ഹർജി തള്ളി!
ബംഗളൂരു: അമ്മയുടെ സംരക്ഷണത്തിൽ നിന്ന് മോചിപ്പിച്ച് തനിക്ക് ലഭിക്കണമെന്ന ആവശ്യവുമായി പിതാവ് സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജി കർണാടക ഹൈക്കോടതി തള്ളി. ജി.ആർ.ജയിൻ നൽകിയ ഹർജിയാണ് കോടതി ...