അലംകൃതയ്ക്ക് ഏഴാം പിറന്നാള്‍; പതിവ് തെറ്റിക്കാതെ പുതുചിത്രം പങ്കുവെച്ച് പൃഥ്വിരാജ്, ഒപ്പം ഹൃദയസ്പര്‍ശിയായ കുറിപ്പും
മകള്‍ അലംകൃതയുടെ ഏഴാം ജന്മദിനത്തില് പതിവ് തെറ്റിക്കാതെ പുതുചിത്രം പങ്കുവെച്ചിരിക്കുകയാണ് നടന് പൃഥ്വിരാജും ഭാര്യ സുപ്രിയയും. ഹൃദയസ്പര്‍ശിയായ കുറിപ്പും താരം പങ്കുവെച്ചിട്ടുണ്ട്. ജന്മദിനാശംസകള് മോളേ...നിന്നെയോര്‍ത്ത് ഡാഡയും മമ്മയും ...