സൈബര്‍ ആക്രമണത്തില്‍ 45 ലക്ഷം യാത്രക്കാരുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ന്നതായി എയര്‍ ഇന്ത്യ
ന്യൂഡല്‍ഹി : ഫെബ്രുവരിയില്‍ ഡേറ്റ പ്രൊസസറിന് നേരെയുണ്ടായ സൈബര്‍ ആക്രമണത്തില്‍ 45 ലക്ഷത്തോളം യാത്രക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നതായി എയര്‍ ഇന്ത്യ. 2011 ഓഗസ്റ്റ് 26നും ഫെബ്രൂവരി ...