‘ കൊല്ലപ്പെട്ട രേണുക സ്വാമിയുടെ പ്രേതം ഉപദ്രവിക്കുന്നു, ജയില്‍ മാറ്റണം’ ; പരാതിയുമായി കന്നഡ സൂപ്പര്‍താരം ദര്‍ശന്‍
ബെംഗളൂരു: കൊല്ലപ്പെട്ട രേണുകാസ്വാമിയുടെ പ്രേതം ശല്യപ്പെടുത്തുന്നുവെന്ന് കാണിച്ച് കൊലക്കേസ് പ്രതിയായ കന്നഡ സൂപ്പര്‍താരം ദര്‍ശന്‍ തൂഗുദീപ പരാതിയുമായി ജയില്‍ ആധികൃതരെ സമീപിച്ചു. ഇതേ തുടര്‍ന്ന് ഉറങ്ങാന്‍ കഴിയുന്നില്ലെന്നും, ...