ഗിന്നസ് റെക്കോര്‍ഡിന്റെ പേരില്‍ നടന്നത് വന്‍ പണപ്പിരിവ്, 12000പേരില്‍ നിന്ന് 3 കോടി; മൃദംഗ വിഷനെതിരെ വന്‍ ആരോപണം
കൊച്ചി: കൊച്ചിയിലെ ഗിന്നസ് റെക്കോഡ് പരിപാടി സംഘടിപ്പിച്ച മൃദംഗ വിഷന്‍ വന്‍ പണപ്പിരിവ് നടത്തിയെന്ന വിവരം പുറത്ത്. ഗിന്നസ് റെക്കാര്‍ഡിന്റെ പേരില്‍ 12000 നര്‍ത്തകരില്‍ നിന്നായി മൂന്നുകോടിയോളം ...