നര്‍ത്തകിമാര്‍ക്ക് നേരെ നോട്ടുകള്‍ എറിയരുത്; ഡാന്‍സ് ബാറുകള്‍ നടത്തുവാന്‍ സുപ്രീംകോടതിയുടെ പച്ചക്കൊടി!
ന്യൂഡല്‍ഹി: 2016ലെ വിധിയില്‍ ഭേദഗതി വരുത്തി സുപ്രീം കോടതി. ഡാന്‍സ് ബാറുകള്‍ തുറക്കാന്‍ അനുമതി നല്‍കിയാണ് വിധിയില്‍ കോടതി ഭേദഗതി വരുത്തിയത്. നിയന്ത്രണങ്ങളോടെയാണ് അനുമതി. ഡാന്‍സ് ബാറുകളുടെ ...