കനത്ത മഴ തുടരുന്നു: കല്ലാര്‍കുട്ടി, പാംബ്ല, മലങ്കര അണക്കെട്ടുകള്‍ നാളെ തുറക്കും; ജാഗ്രതാ നിര്‍ദേശം
ഇടുക്കി: കനത്ത മഴയില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഇടുക്കിയിലെ മൂന്ന് അണക്കെട്ടുകള്‍ നാളെ തുറക്കും. കല്ലാര്‍കുട്ടി, പാംബ്ല, മലങ്കര എന്നീ അണക്കെട്ടുകളാണ് തുറക്കുക. കല്ലാര്‍കുട്ടി, പാംബ്ല അണക്കെട്ടുകളുടെ ...