മനുഷ്യത്വം മരിച്ചിട്ടില്ല! പ്രളയബാധിതര്‍ക്ക് സ്വന്തം ഭൂമി വിട്ടു നല്കി ചെങ്ങന്നൂര്‍ സ്വദേശി,മാതൃകയാക്കാം ദാമോദരനെ…
ചെങ്ങന്നൂര്‍: തന്റെ 90 സെന്റ് ഭൂമി സൗജന്യമായി വിട്ട് നല്കി ചെങ്ങന്നൂര്‍ സ്വദേശി ദാമോദരന്‍. വര്‍ഷങ്ങളായി മുംബൈയില്‍ ജോലി നോക്കിയ ആളാണ് വെണ്മണി പുന്തലേറത്ത് ദാമോദരന്‍ നായര്‍.ഇപ്പോള്‍ ...