മുല്ലപ്പെരിയാർ പൊളിക്കുകയെന്നതാണ് കേരളത്തിൻ്റെ ലക്ഷ്യമെന്ന് തമിഴ്നാട്, അണക്കെട്ടിൻ്റെ സുരക്ഷ പരിശോധിക്കാറില്ലെന്ന് തമിഴ്‌നാടിനെതിരെ കേരളവും
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊളിച്ച് പുതിയത് നിർമിക്കാനാണ് കേരളത്തിന്റെ ശ്രമമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. അണക്കെട്ടു പൊളിക്കുകയെന്ന ലക്ഷ്യമിട്ടാണ് കേരളം നിയമ വ്യവഹാരങ്ങള്‍ നടത്തുന്നതെന്നും തമിഴ്നാട് കോടതിയിൽ ...