മുക്കത്ത് ദളിത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവം; യുവാവ് മാനസികമായി പീഡിപ്പിച്ചിരുന്നെന്ന് പെണ്‍കുട്ടിയുടെ അമ്മ
കോഴിക്കോട്; മുക്കത്ത് ദളിത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം യുവാവിന്റെ മാനസികപീഡനം മുലമാണെന്ന് പെണ്‍കുട്ടിയുടെ അമ്മ. സംഭവത്തില്‍ വിദ്യാര്‍ത്ഥിയുടെ അമ്മ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ യുവാവിനെ പോലീസ് ...