ദളിത് യുവാവിനെ പ്രണയിച്ചതിന് മകളെ അച്ഛന് കൊലപ്പെടുത്തി, മരണമറിഞ്ഞ കാമുകന് ട്രെയിനിന് മുന്നില്‍ ചാടി
ബംഗളൂരു: ദളിത് യുവാവിനെ പ്രണയിച്ചതിന് അച്ഛന് മകളെ കൊലപ്പെടുത്തി. കാമുകിയുടെ മരണ വാര്‍ത്തയറിഞ്ഞ കാമുകനും ജീവനൊടുക്കി. കര്‍ണാടകയിലെ കോലാര്‍ ജില്ലയിലാണ് ദാരുണ സംഭവം. ബോധഗുര്‍കി സ്വദേശിനിയായ കീര്‍ത്തി ...