ഇത്രകാലം എന്റെ മക്കളെ നോക്കിയത് ഈ തൊഴില്‍ ചെയ്താണ്, ഇനിയും തുടരും, ഭയപ്പെട്ട് പിന്മാറില്ല; ഉറച്ച തീരുമാനത്തില്‍ മര്‍ദ്ദനമേറ്റ ദളിത് യുവാവ്
ന്യൂഡല്‍ഹി: 'ഇത്രകാലം എന്റെ മക്കള്‍ക്ക് പരിപാലിച്ചത് ഈ തൊഴില്‍ ചെയ്താണ്, അത് ഇനിയും തുടരും, ഭയപ്പെട്ട് പിന്മാറില്ല' ബിരിയാണി വിറ്റതിന്റെ പേരില്‍ മര്‍ദ്ദനമേറ്റ ദളിത് യുവാവിന്റെ വാക്കുകളാണ് ...