വിവാഹ ദിവസം ക്ഷേത്രത്തില്‍ പ്രവേശിച്ചു; വാതില്‍ കൊട്ടിയടച്ച് അധികാരികള്‍, ദളിത് യുവാവും കുടുംബവും നേരിട്ടത് കടുത്ത അപമാനം, അന്വേഷത്തിന് ഉത്തരവിട്ട് മന്ത്രി
ഭോപ്പാല്‍: വിവാഹ ദിവസം ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ച ദളിത് യുവാവിനും കുടുംബത്തിനും കടുത്ത അപമാനമാണ് നേരിടേണ്ടി വന്നത്. സംഭവത്തില്‍ ഇപ്പോള്‍ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. മധ്യപ്രദേശിലെ ബുര്‍ഹാന്‍പൂര്‍ ...