‘ഇതെന്റെ കോളേജാണ്… ഇവിടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് ഞാനാണ്… നാണമില്ലേ ഇവിടെയിരിക്കാന്‍, ഇറങ്ങിപ്പോടാ’..! ആ അധ്യാപകന്റെ വാക്കുകള്‍ കേട്ട് അമ്പരന്നു, ഒന്നുമറിയാതെ ചീത്ത കേള്‍ക്കേണ്ടി വന്ന അനുഭവം ഇതാദ്യം; ഡെയ്ന്‍ ഡേവിസ്
കൊച്ചി: മലയാളത്തിലെ പ്രമുഖ ചാനലിലെ കോമഡി ഷോയിലൂടെ ശ്രദ്ദേയനായ ഡെയ്ന്‍ ഡേവിസിന് കഴിഞ്ഞദിവസം ഒരു കോളേജില്‍ വെച്ചുണ്ടായ ദുരനുഭവം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഇന്നലെ മലപ്പുറത്തെ ബ്ലോസം ...