2250 കോടിയുടെ ബാധ്യത: ദേയ്വൂ മോട്ടോഴ്സിന്റെ ഇന്ത്യയിലെ സ്വത്തുവകകള്‍ ലേലത്തിന്
മുംബൈ: കോടികളുടെ കടബാധ്യത കാരണം ദക്ഷിണ കൊറിയന്‍ വാഹനനിര്‍മാതാക്കളായ ദേയ്വൂ മോട്ടോഴ്സിന്റെ ഇന്ത്യയിലെ സ്വത്തുവകകള്‍ വില്‍ക്കുന്നു. 2250 കോടി രൂപയുടെ കടബാധ്യത പരിഹരിക്കുന്നതിനാണ് ദേയ്വൂ മോട്ടോഴ്സ് വീണ്ടും ...