വിശ്വാസ്യത നഷ്ടപ്പെട്ടയാളുടെ വിലാപമാണ് വെള്ളാപ്പള്ളിയുടേതെന്ന് വിഎം സുധീരന്; പ്രതിഷേധിച്ച് വേദി വിട്ട് ഡി സുഗതന്
ആലപ്പുഴ: വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്. വിശ്വാസ്യത നഷ്ടപ്പെട്ടയാളുടെ വിലാപമാണ് വെള്ളാപ്പള്ളിയുടേതെന്ന് സുധീരന് കുറ്റപ്പെടുത്തി. ബിജെപി-സിപിഎം ബന്ധത്തിന്റെ കണ്ണിയാണ് വെള്ളാപ്പള്ളിയെന്നും ...