അറബിക്കടലില്‍ ‘ഹിക്ക ചുഴലിക്കാറ്റ്’ രൂപപ്പെട്ടു; കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: അറബിക്കടലില്‍ ഹിക്ക ചുഴലിക്കാറ്റ് രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥവകുപ്പ്. സെപ്തംബര്‍ 25 ഓടെ ശക്തി കുറഞ്ഞ് ഹിക്ക ഒമാന്‍ തീരത്തേക്ക് പ്രവേശിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. ...